ന്യൂഡൽഹി: സി.ജെ.പി സമരം ഫലം കണ്ടു. കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. പ്രക്ഷോഭം ശക്തമായതോടെ കേന്ദ്ര സർക്കാർ കീഴടങ്ങുകയായിരുന്നു. മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയേ തീരൂ എന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു.