താമരശ്ശേരി: ചുരം ഒമ്പതാം വളവിൽ കെഎസ്ആർടിസിയുടെ ഗരുഡ മഹാരാജ് ബസ് കുടുങ്ങിയതിനെ തുടർന്ന് ഗതാഗത തടസ്സം നേരിടുന്നു. രാത്രി 11 മണിയോടെയാണ് ബസ് കുടുങ്ങിയത്:.



ബസ്സ്‌ 2.30 AM ഓടെ മാറ്റിയിട്ടുണ്ടെങ്കിലും ഗതാഗത കുരുക്കിന് ഇതുവരെയും ഒരുകുറവും വന്നിട്ടില്ല..മുകൾ ഭാഗത്തേക്കും താഴ്ഭാഗത്തേക്കും യാത്ര ചെയ്യാൻ മണിക്കൂറുകൾ എടുക്കുന്നുണ്ട്.താഴെ നിന്നും 6ആം വളവുമുതൽ 9 ആം വളവു വരെതിരക്ക് തന്നെയാണ് അനുഭവപ്പെടുന്നത്..