തൃശ്ശൂർ: തൃശ്ശൂരിൽ മെഡിക്കൽ വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു. ഒന്നാം വർഷ വിദ്യാർത്ഥിയായ കോട്ടയം സ്വദേശിനി സ്നേഹ പൗലോസ് ആണ് മരിച്ചത്. കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്നാണ് വിദ്യാർത്ഥി ചാടിയത്. ആത്മഹത്യയ്ക്ക് പിന്നിലെ കാരണംവ്യക്തമല്ല. ഇന്ന് രാവിലെയാണ് സംഭവം. ഒന്നാം വിദ്യാർത്ഥികൾക്ക് പരീക്ഷക്കുള്ള അവധിയായതിനാൽ കുട്ടികൾ കുറവായിരുന്നു.