കാർത്തി നിവാസിൽ തങ്കപ്പൻ മാസ്റ്റർ

താമരശ്ശേരി:കാരാടി കാർത്തി നിവാസിൽ കെ തങ്കപ്പൻ മാസ്റ്റർ (93)  നിര്യാതനായി

1956 മുതൽ താമരശ്ശേരി ജിയുപി സ്കൂളിൽ അദ്ധ്യാപകനായും തുടർന്ന് 1969 മുതൽ 1988 ൽ വിരമിക്കുന്നതുവരെ പ്രധാനാദ്ധ്യാപകനായും സേവനമനുഷ്ടിച്ചു 

മക്കൾ :മീരാഭായ് ( FACT Retired Ambalamedu  Cochin )ജയരാജൻ (SBI Branch Manager retired) ജയകുമാർ കെ.ടി  (Federal bank chief manager retired )മനോജ്  കുമാർ K T .(Deputy Secretary Kozhikode Corporation)  മരുമക്കൾ: രാജൻ TO (FACT retired Ambalamedu Cochin) ബേബിഗീത സി (Retired Headmistress GHSS Sivapuram) വിജയലക്ഷ്മി പി കെ (Civil Supplies officer retired ,)അനുസൽന 

മൃതദേഹം ഇന്ന് (ശനി) ഉച്ചയ്ക്കുശേഷം 3 മണിയ്ക്ക് കാരാടി യിലെ വീട്ടുവളപ്പിൽ സംസ്ക്കരിക്കും