കോടഞ്ചേരി: പതങ്കയം ഇരുവഞ്ഞി പുഴയിൽ കുളിക്കാനായി എത്തിയ ഫറൂക് കോളേജ് ഹയർ സെക്കൻ്ററി സ്കൂൾ +1 വിദ്യാർത്ഥി മുങ്ങി മരിച്ചു.
ഒളവണ്ണ കൊളത്ത ഷബീൽ (17) ആണ് മരിച്ചത്.
ഉച്ചക്ക് 12 മണിയോടെയാണ് സംഭവം.
സഹപാഠികളും കൊളത്തറ സ്വദേശികളുമായ മറ്റു മൂന്നു പേർക്കൊപ്പമാണ് പതംങ്കയത്ത് എത്തിയത്.