വയനാട് :എടവക പള്ളിക്കൽ വടക്കേ പുത്തൻപുരയിൽ ജാബിറിന്റെ ഭാര്യ അഫ്സ്‌സില ആത്മഹത്യ ചെയ്ത സംഭവം, ദുരൂഹത ആരോപിച്ച് അഫ്‌സിലയുടെ ബന്ധു ക്കൾ രംഗത്ത്. ജാബിർ ഭാര്യയെ നിരന്തരം പീഡിപ്പി ച്ചിരുന്നതായി ബന്ധുക്കൾ.ഭർത്താവിൻന്റെ പീഡനമാണ് ആത്മഹത്യക്ക് കാരണമെന്നും ബന്ധുക്കൾ. സ മഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ പോലീസിൽ പരാതി നൽകി.