താമരശ്ശേരി: ചുരം ആറാം വളവിൽ റോഡിൻ്റെ മധ്യത്തിൽ ടയർ പൊട്ടിയതിനെ തുടർന്ന് ലോറി കുടുങ്ങിയത് കാരണം ഗതാഗത തടസ്സംനേരിട്ടു

ലോറി സൈഡിലേക്ക് മാറ്റിയെങ്കിലും തടസ്സങ്ങൾ നീങ്ങിയിട്ടില്ല