താമരശ്ശേരി: ബൈക്ക് അപകടത്തിൽ ചികിത്സയിലായിരുന്ന
മദ്രസ അദ്ധ്യാപകൻ മരിച്ചു. മാനിപുരം കണിയാർക്കണ്ടം കോളിക്കടവ് പള്ളിക്കണ്ടി സുഹൈൽ റഹ്മാനിയാണ് മരണപ്പെട്ടത്.
പിതാവ്: ഹുസൈൻ മുസ്ലിയാർ. താമരശ്ശേരി ചുങ്കം മസ്ജിദിലെ മുൻ ഖത്തീബും ,മദ്രസ അധ്യാപകനുമായിരുന്നു.
പേരാമ്പ്ര കൽപത്തൂർ പള്ളി ഖതീബ്, മേപ്പയൂർ റേഞ്ച് SKSBV ചെയർമാൻ മാനിപുരം ശാഖ SKSSF പ്രസിഡണ്ട് തുടങ്ങിയ നിലയിൽ പ്രവർത്തിച്ചിരുന്നു.