വയനാട് :ബത്തേരിയിൽ ശാരീരിക അസ്വസ്‌ഥത നേരിട്ട കുട്ടികൾക്ക് ഷിഗെല്ല ആണെന്ന് സ്‌ഥിരീകരിച്ചു. 2 കുട്ടികൾക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. കോളിയാടി മാർ ബസേലിയോ സ് സ്കൂളിലെ വിദ്യാർഥികളാണ് ഇവർ. സമാന ലക്ഷണങ്ങൾ ഉള്ള 337 വിദ്യാർഥികൾ ബത്തേരിയിലെ വിവിധ ആശു പത്രികളിൽ ചികിത്സയിലാണ്. കഴിഞ്ഞ വ്യാഴാഴ്ചയാ ണ് കോളിയാടി മാർ ബസേലിയോസ് സ്കൂളിലെ കുട്ടിക ൾക്ക് ഛർദിയും വയറിളക്കവും അനുഭവപ്പെട്ടത്.