പുനൂർ: പുനൂർ പുഴയിൽ ഞായറാഴ്ച വൈകീട്ട് 4 മണിയോടെ ഒഴുക്കിൽപ്പെട്ട് കാണാതായ എകരൂൽ സ്വദേശി ഷിജുവിൻ്റെ മൃതദേഹം സന്നദ്ധ സംഘടനയുടെ തിരച്ചിലിനിടെ പൂനൂർ പാലത്തിൻ്റെ താഴെ ഭാഗത്ത് നാലു കിലോമീറ്ററോളം അകലെയായിട്ട് മൃതദേഹം കണ്ടെത്തി. .ഈ ഭാഗത്ത് ഇതുവരെ തിരച്ചിൽ നടന്നിരുന്നില്ല,