കൊയിലാണ്ടി: വയോധികൻ ട്രെയിൻ തട്ടി മരിച്ചു. പന്തലായനി ഹൈസ്കൂളിനടുത്തുവെച്ചാണ് ട്രെയിൻ തട്ടിയത്. ഇന്ന് വൈകുന്നേരം എകദേശം 3.30 ഓടെയായിരുന്നു സംഭവം.
ട്രെയിൻ തട്ടിയ ആളുടെ വേഷം നീല ഷർട്ടും വെള്ള മുണ്ടുമാണ്. എകദേശം 65 വയസ്സ് പ്രായമുണ്ട്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃദദേഹം കൊയിലാണ്ടി താലൂക്കാശുപത്രിയിലേക്ക് മാറ്റി.