ആനോറപൊയിൽ എ പി ഹംസ
പുതുപ്പാടി: കൈതപ്പൊയിൽ ആനോറ പൊയിൽ എ പി ഹംസ (63) നിര്യാതനായി.
പിതാവ്: വക്കത്ത് ഉസയിൻ.
ഭാര്യ: ആയിശ ബീബി (കുറ്റിക്കടവ്).
മക്കൾ: ഡോ.എ പി സുനൈന, എ പി ഉനൈസ്, എ പി അൻസില.
മരുമകൻ:ഡാനിഷ്.
മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 7മണിക്ക് കൈതപ്പൊയിൽ ജുമാ :മസ്ജിദിൽ