ദുബായ്: മലയാളി യുവാവ് ദുബായിൽ നിര്യാതനായി. തലശ്ശേരി മാഹി മഞ്ചക്കലിലെ സഹീർ പറമ്പത്തിന്റെയും നഫീസ സഹീറിന്റെയും മകൻ ഇസ്ഹാർ മുഹമ്മദ് (35) ആണ് മരിച്ചത്.

ഭാര്യ: മർസിയ പുതിയ പുരയിൽ. മകൻ: യുവാൻ അഷർ. സഹോദരങ്ങൾ: സെയിൻ റാഷിദ് സഹീർ, ആർസു മറിയം.