വേങ്ങാക്കുന്ന്  അഹമ്മദ് കുട്ടി 

താമരശ്ശേരി:മാടാർകുളങ്ങര അസ്സൈൻ്റെ മകൻ വേങ്ങാക്കുന്ന്  അഹമ്മദ് കുട്ടി (ഇമ്പീച്ചി 67)നിര്യാതനായി . 

ഭാര്യ: ഫാത്തിമ. മകൻ: ഷാജഹാൻ ഒമാൻ

മയ്യിത്ത് നമസ്കാരം രാവിലെ 11മണിക്ക് കെടവൂർജുമാ മസ്ജിദിൽ