കലങ്ങോട്ട് ഹനീഫ
വെസ്റ്റ് കൊടിയത്തൂർ :കലങ്ങോട്ട് ഹനീഫ (82)നിര്യാതനായി .
ഭാര്യ: കുഞ്ഞാതുട്ടി (പരേത)
മക്കൾ: സുബൈർ (ബാബു )സൽമത്ത്,സഹറാബാനു,ആബിദ (ജാമാതാവ് )
സഹോദരങ്ങൾ: അബ്ദുറഹിമാൻ, കോയാമു ഹാജി, കുഞ്ഞിമൊയ്‌ദീൻ, യൂസഫ്, അലിയാപ്പു (പരേതൻ )നബീസ, ഉമ്മത്തി, പാത്തുമ്മ (പരേത) സഹോദരിമാർ
മയ്യിത്ത് നിസ്കാരം രാവിലെ 9 മണിക്ക് വെസ്റ്റ്‌കൊടിയത്തൂർ ജുമാ മസ്ജിദിൽ.