അടിവാരം: അടിവാരം സ്വദേശി ദുബൈയിൽ മരണപ്പെട്ടു. പൊട്ടികയ്യിൽ താമസിക്കുന്ന കല്ലേപുള്ളിയിൽ കോയാമു ഹാജിയുടെ മകൻ റസൽ ദുബായിൽ മരണപ്പെട്ടതായി ബന്ധുക്കൾക്കും നാട്ടുകാർക്കും വിവരം ലഭിച്ചത്. ഭാര്യയും മൂന്നു മക്കളുമുള്ള റസൽ കുടുംബസമേതം ദുബായി അൽക്കൂസിലാണ് താമസം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.