വയനാട്: പ്രശസ്ത ഗായകൻ നിസാർ വയനാട് (42) അന്തരിച്ചു. ദുബൈയിൽ വെച്ചായിരുന്നു അന്ത്യം. കമ്പളക്കാട് സ്വദേശിയാണ്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.