പുള്ളിമാനെ വേട്ടയാടിയ നാല് പേർ പിടിയിൽ
വയനാട്:പുള്ളിമാനെ വേട്ടയാടിയ നാല് പേർ പിടിയിൽ ആനവേട്ടക്കേസിലെ പ്രതിയായ ദേവശ്ശേരിയിൽ സോമൻ, സംഭവവുമായി ബന്ധപ്പെട്ട് സോമനൊ പ്പം ഇറച്ചി പങ്കിട്ടെടുത്തതായി കണ്ടെത്തിയ പ ള്ളിക്കുന്ന് സ്വദേശികളായ നിഖിൽ, റോഷി, ജോ യൽ ജോസ് എന്നിവരെയുമാണ് പിടികൂടിയത്. നിഖിലിന്റെ വീട്ടിൽ നിന്ന് അനധികൃതമായി സൂക്ഷി ച്ചിരുന്ന നാടൻ നിർമ്മിത തോക്കും കണ്ടെത്തി. പരിശോധനയിൽ പുള്ളിമാനെ ഷോക്കേൽപ്പിച്ച് കൊലപ്പെടുത്തിയതായി സംശയിക്കുന്ന കേബി ൾ വയർ, കമ്പികൾ, കത്തി, പ്ലാസ്റ്റിക് ഷീറ്റ് എന്നി വ കണ്ടെത്തി.