താമരശ്ശേരി:ചുരത്തിൽ മണിക്കൂറുകൾ പിന്നിട്ടിട്ടും ഗതാഗതക്കുരുക്കിന് അയവില്ലാതെ തുടരുന്നു. രാവിലെ നേരിട്ട യാത്രാതടസ്സത്തിന് പിന്നാലെ, ചുരത്തിലെ ആറ്, ഏഴ്, എട്ട് വളവുകളിൽ വലിയ ട്രെയിലർ, മൾട്ടി-ആക്‌സിൽ വാഹനങ്ങൾ തിരിയുന്നതിലുണ്ടാകുന്ന ബുദ്ധിമുട്ടുകളാണ് നിലവിൽ കുരുക്ക് കൂടുതൽ രൂക്ഷമാക്കുന്നത്. ചിപ്പിലിത്തോട് മുതൽ ഒമ്പതാം വളവ് വരെ ഗതാഗത തടസ്സം നേരിടുന്നുണ്ട് വലിയ വാഹനങ്ങൾക്ക് വളവുകൾ തിരിയാൻ കൂടുതൽ സമയമെടുക്കുന്നതും എതിർദിശയിൽ നിന്നുള്ള ഗതാഗതത്തെ പൂർണ്ണമായി ബാധിക്കുന്നുണ്ട്.
അടിവാരത്ത് നിന്ന് നാലാം വളവിലേക്കുള്ള ബദൽ റോഡിലും നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട് വലിയ വാഹനങ്ങൾക്ക് വളവുകൾ തിരിയാൻ കൂടുതൽ സമയമെടുക്കുന്നതും എതിർദിശയിൽ നിന്നുള്ള ഗതാഗതത്തെ പൂർണ്ണമായി ബാധിക്കുന്നുണ്ട്.
അടിവാരത്ത് നിന്ന് നാലാം വളവിലേക്കുള്ള ബദൽ റോഡിലും നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട്