തിരൂർ: പുറത്തൂരിൽ സുഹൃത്തുക്കളുമൊത്ത്
പുഴയിൽ കുളിക്കുന്നതിനിടയിൽ രണ്ടു കുട്ടികൾ അപകടത്തിൽപ്പെട്ടു.ഒരു കുട്ടി മരണപ്പെട്ടു.പുറത്തൂർ കളൂർ സ്വദേശി ഉള്ളാട്ടിൽ മുനീറിൻ്റെ മകൻ മുഹമ്മദ് ബിലാൽ (14) ആണ് മരണപ്പെട്ടത്.രക്ഷപ്പെട്ട കുട്ടിയെ കോട്ടക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.