*നരിക്കുനി മുഹമ്മദ് മുസ്ലിയാർ*

നരിക്കുനി:മരഞ്ചാട്ടി  മർകസ് ഗ്രീൻവാലിയിൽ 35 വർഷക്കാലം   സേവനം ചെയ്തു കൊണ്ടിരുന്ന നരിക്കുനി മുഹമ്മദ് മുസ്ലിയാർ(ചെറിയ ഉസ്താദ്)നിര്യാതനായി

മയ്യിത്ത് നിസ്‌കാരം  3.30 PM ന് ഭരണിപാറ ജുമാ മസ്ജിദിൽ,4.00 PM ന് അത്തിക്കോട് ജുമാ മസ്ജിദിൽ