തിരുവനന്തപുരം:ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത് പ്രതിയെന്ന് എസ് ഐ ടി. 2025ലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ടാണ് പ്രശാന്തിനെ പ്രതി ചേര്‍ത്തത്. ബോര്‍ഡ് അംഗം എ അജികുമാറിനെയും പ്രതി ചേര്‍ത്തിട്ടുണ്ട്.