പയ്യോളി: കോടിക്കൽ ഞെട്ടിക്കര പാലം രരോത്ത് സ്വദേശിയായ ആയിഷ ഹെൽന മരിച്ചു. പനി ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. വന്മുകം കോടിക്കൽ എ എം യു പി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിനിയാണ്.

അച്ഛൻ: ജബ്നാസ്

അമ്മ: മുഹ്‌സിന

സഹോദരങ്ങൾ: മുഹമ്മദ് സാഹി, അയാഷ് ഹംദ്

ഖബറടക്കം ഇന്ന് രാവിലെ 9:57 ന് പുളിവളപ്പ് മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.