അബ്ദുറഹീം മുസ്‌ലിയാര്‍ വിടവാങ്ങി
മഞ്ചേരി : പ്രമുഖ ഇസ്ലാമിക പണ്ഡിതനും കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റുമായ കിടങ്ങഴി യു. അബ്ദുറഹീം മുസ്‌ലിയാര്‍ വിടവാങ്ങി.
കിടങ്ങഴി മഹല്ല് മുന്‍ പ്രസിഡന്റും വലിയോറ ദാറുല്‍ മആരിഫ് കോളജ് പ്രിന്‍സിപ്പലുമായിരുന്നു.അന്തരിച്ച സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ അംഗം കിടങ്ങഴി യു. അബ്ദുര്‍റഹ്മാന്‍ മുസ്ല്യാരുടെ സഹോദരനാണ്. മയ്യിത്ത് നിസ്‌കാരം ഇന്ന് വൈകുന്നേരം 4. 30ന് കിടങ്ങഴി ജുമാ മസ്ജിദില്‍ വെച്ച് നടക്കും.