ബാലുശ്ശേരി: എകരൂലിൽ എകരൂലിൽ വർക്ക്ഷോപ്പ് ഉടമയെ വീടിനകത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. എം എംപറമ്പ്  കോട്ടക്കുന്ന് താമസിക്കുന്ന മഞ്ഞപ്പള്ളി രാജേഷ് (42)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നു രാവിലെയാണ് വീടിനകത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.

ഭാര്യ: ഷജില.

മക്കൾ: സഞ്ജീവ് രാജ്, സഞ്ജയ് രാജ്.

മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.