കോഴിക്കോട്: ലേഡീസ് ഹോസ്റ്റലിന് മുന്നിൽ യുവാവ് അശ്ലീല പ്രദർശനം നടത്തി. പാലാഴി റോഡിലെ ഹോസ്റ്റലിന് മുന്നിലാണ് സംഭവം.
ഹോസ്റ്റലിലെ വിദ്യാർഥിനികൾക്ക് മുന്നിൽ അശ്ലീല പ്രദർശനം നടത്തുകയായിരുന്നു പ്രതി. സംഭവത്തിന്റെ ദൃശ്യങ്ങൾ പെൺകുട്ടികൾ ഫോണിൽ പകർത്തി പോലീസിന് കൈമാറി. പന്തീരാങ്കാവ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.