തിരുവനന്തപുരത്ത് സിപിഎം നേതാവ് പിണറായി വിജയന്റെ വീട്ടിൽ നടന്ന റെയ്ഡിനോടനുബന്ധിച്ച് ഇഡി ഉദ്യോഗസ്ഥർക്ക് എതിരെ നടന്ന അക്രമത്തിൽ ആറു പേർക്കെതിരെ കേസ്. നാല് പേരെ കസ്റ്റഡിയിൽ എടുത്തു.സിപിഎം പാളയം ഏരിയ കമ്മിറ്റിയംഗം ഷാഹിൻ ഉൾപ്പെടെയൈള്ളവർക്ക് എതിരെയാണ് കേസ്.
പ്രതികളെ പോലീസിന് കൈമാറി .സിപിഎമ്മിന് മുന്നിൽ വീണ്ടും പൊലീസ് കീഴ്പെട്ടു. പാർട്ടി ഓഫീസിൽ കയറിയ പിടികൂടാൻ കഴിയില്ലെന്ന് സിപിഎം നിലപാട് വിജയിച്ചു, റിസർവ് ബാങ്കിന് മുന്നിൽ വച്ച് പ്രവർത്തകരെ പോലീസിന് കൈമാറി