തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസ്സുകളിൽ ജൂൺ 15 മുതൽ വനിതകൾക്ക് സൗജന്യ യാത്ര ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. ആദ്യ കാബിനറ്റ് യോഗത്തിന് ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുക്യായിരുന്നു അദ്ദഹം. ആശാമാരുടെ വേതനം 3000 രൂപ വർധിപ്പിച്ചു.