താമരശ്ശേരി :ചുരം ആറാം വളവിൽ റോഡ് വീതികൂട്ടുന്നതിന്റെ ഭാഗമയി മണ്ണ് റോഡിലേക്ക് നീങ്ങി കിടക്കുന്നത് കൊണ്ട് വലിയ വാഹനങ്ങൾ വൺവെ ആയിട്ടു മാത്രമേ കടന്നുപോവുകയുള്ളു. അതിന്റ ഭാഗമായി ആറാം വളവിന് മുകളിലേക്കു ഇറങ്ങിവരുന്ന വാഹനങ്ങൾക് തകരപ്പാടിക്ക് മുകളിൽ വരെ ഗതാഗത കുരുക്ക് ഇപ്പോൾ അനുഭവപ്പെടുന്നുണ്ട്...
കയറിപ്പോകുന്ന വാഹനങ്ങൾക് തിരക്ക് കുറവാണ്....