വയനാട് :കാട്ടാന ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു.കാട്ടിക്കുളം പുളിമുട്കുന്ന് മിച്ചഭൂമിയിലെ രാജുവാണ് മരിച്ചത്. ഇന്ന് രാവിലെ 10.15 ഓടെയാണ് സംഭവം. പ്രദേശത്തി റങ്ങിയ ആനയെ വനംവകുപ്പ് തുരത്തുന്നതിനിടെ യായിരുന്നു ആക്രമണമുണ്ടായത്. വയനാട് മെഡി ക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു