മലപ്പുറം: ജില്ലയിലെ പൂക്കോട്ടൂരിൽ നാലും ഏഴും വയസ്സുള്ള കുട്ടികളാണ് മരിച്ചത്. സഹോദരങ്ങളുടെ മക്കളായ ആദിൽ സിറാജ്, ഫൗസാൻ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. പ്രദേശത്തെ പാറമട പോലെയുള്ള വെള്ളക്കെട്ടിൽ കുട്ടികൾ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമികവിവരം