വടകര: കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് വയോധികൻ മരിച്ചു. കീഴൽ സ്വദേശി കുടപ്പള്ളി മീത്തൽ അശോകനാണ് മരിച്ചത്.

ഇന്നലെ രാത്രി 10.30 ഓടെ മുൻസിപ്പൽ പാർക്ക് റോഡിലെ കെട്ടിടത്തിൽ നിന്നാണ് വീണത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.