അടിവാരം:താമരശ്ശേരി ചുരം ആറാം വളവിന് സമീപം ലോറി തകരാറിലായതിനെ തുടർന്ന് രൂക്ഷമായ ഗതാഗത തടസം നേരിടുന്നു. ചെറിയ വാഹനങ്ങൾ വൺവെ അടിസ്ഥാനത്തിൽ കടന്ന് പോവുന്നുണ്ടെങ്കിലും  , വലിയ വാഹനങ്ങൾ വളരെ പ്രയാസപ്പെട്ടാണ് കടന്ന് പോവുന്നത്.