മീത്തലെക്കണ്ടി മൊയ്തു ഹാജി
തിരുവള്ളൂർ: മീത്തലെക്കണ്ടി മൊയ്തു ഹാജി(90) നിര്യാതനായി
ഭാര്യ: കുഞ്ഞാമി
മക്കൾ: കുഞ്ഞമത് MK, ബഷീർ Mk(ഖത്തർ) അബ്ദുൾസലാം (മഹിമ) ആയിഷ, സുലൈഖ, ആരിഫ
മരുമക്കൾ: അബ്ദുള്ള MK, അബ്ദുറഹിമാൻ pk, യൂസഫ് P
സഹോദരി: ആയിഷ (Late)
നാഥൻ കുടുബത്തിന്ന് സമാദാനവും ക്ഷമയും നല്കട്ടെ - ആമീൻ
മയ്യത്ത് നിസ്ക്കാരം രാവിലെ 9 ന് തിരുവള്ളൂർ തച്ചോളിപള്ളിയിൽ