മുത്തങ്ങയിൽ വൻ ലഹരി വേട്ട
17.188 ഗ്രാം എം.ഡി.എം.എ കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ.കോഴിക്കോട് രാമനാട്ടുകര തയ്യിൽ വീട്ടിൽ കെ. ഫഹദാണ് പിടിയിലായത്. സ്‌കൂട്ടറിൻ്റെ വൈസറിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച നിലയിലാണ് ഇയാളിൽ നി ന്നും എം.ഡി.എം.എ പിടിച്ചെടുത്തത്. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്.