ചൊടലക്കണ്ടിയിൽ  എം സി സി മുഹമ്മദ്‌  

കൂട്ടാക്കിൽ:പരേതനായ മുതുവമ്പുറത്ത് ചാലിൽ അബൂബക്കറിന്റെ മകൻ ചൊടലക്കണ്ടിയിൽ  എം സി സി മുഹമ്മദ്‌  (70)നിര്യാതനായി. 

മാതാവ് :പരേതയായ സൈനബ 

മക്കൾ: ഫസൽ, ജസീല, ഫസീല 

മരുമക്കൾ: ശാഹുൽ ഹമീദ് കൊളത്തക്കര, പരേതനായ സഫ്‌വാൻ കൊളത്തക്കര, ബഷീർ പുത്തൂർ 

സഹോദങ്ങൾ :പരേതനായ അസ്സൈൻ, ആമിന ആയിഷ, 

മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4.30 നു കൂട്ടാക്കിൽ ജുമാ മസ്ജിദിൽ