നാദാപുരം: ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ നാദാപു രം പാപ്റ്റർ വിദ്യാര്യാസ ജീവകാരുണ്യ മേഖലകളിലെ മികച്ച സേവനത്തിന് എർപ്പെടുത്തിയ ശിഹാബ് ത ങ്ങൾ സ്മാരക പുരസ്കാ രത്തിന് വ്യാപാര പ്രമുഖ നും മുസ്ലിം ലീഗ് നേതാ വുമായ ടി ടി കെ ഖാദർ ഹാജി അർഹനായി. മു സ്ലിം ലീഗ് ജില്ല കൗൺ സിൽ അംഗം, നാദാപുരം മണ്ഡലം പ്രവർത്തക സമി തി അംഗം, വളയം പഞ്ചാ യത്ത് ലീഗ് പ്രസിഡന്റ് തു ടങ്ങിയ നിലകളിൽ പ്രവർ ത്തിക്കുന്ന അദ്ദേഹം മത വിദ്യാഭ്യാസ സാമൂഹിക മേഖലകളിലും സജിവ സാന്നിധ്യമാണ്. നാദാപുരം ജാ മിഅ ഹാഷിമിയ്യ സ്ഥാപനങ്ങളുടെ പ്രസിഡന്റ്, പുളി യാവ് നാഷണൽ കോളജ് കമ്മിറ്റി ചെയർമാൻ, കടമേ രി റഹ്മാനിയ അറബിക് കോളജ് കമ്മിറ്റി വൈസ് പ്രസി ഡന്റ്, ചെക്യാട് മലബാർ വിമൻസ് കോളജ് കമ്മിറ്റി ട്ര ഷറർ, വളയം മഹല്ല് കമ്മിറ്റി പ്രസിഡന്റ്, ചെറുമൂത്ത് നൂ റുൽ ഇസ്ലാം മദ്രസ കമ്മിറ്റി വൈസ് പ്രസിഡന്റ്, പാ നൂർ സഹ്റ കമ്മിറ്റി വൈസ് പ്രസിഡൻ്റ് തുടങ്ങിയ നില കളിലും പ്രവർത്തിച്ചുവരുന്നു. യു.എ.ഇയിലെ പ്രമുഖ വ്യവസായ ശൃംഖലയായ സീഷെൽ ഗ്രൂപ്പിന്റെ ഡയറ ക്ടർ ആണ്. 31ന് കല്ലാച്ചി കൈരളി ഓഡിറ്റോറിയത്തിൽ നടക്കുന്ന ശിഹാബ് തങ്ങൾ അനുസ്മരണ സംഗമ ത്തിൽ പുരസ്കാരം സമ്മാനിക്കുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ എം.കെ അഷ്റഫ്, കൺവീനർ സി.കെ നാ സർ, ട്രഷറർ വി.ടി.കെ മുഹമ്മദ്, കോഡിനേറ്റർ എം.സി സുബൈർ എന്നിവർ അറിയിച്ചു