ദുബൈ: കോഴിക്കോട് മൊകേരി സ്വദേശി ദുബൈയിൽ അന്തരിച്ചു. മൊകേരി കോവുക്കുന്ന് സ്വദേശി മൂഴിക്കൽ ഷിജിൽരാജ് എന്ന ജിത്ത് (36) ആണ് മരിച്ചത്. ദുബായിലെ എൻഎംസി ആശുപത്രിയിൽ നേഴ്സായി ജോലി ചെയ്തു വരികയായിരുന്നു.

അച്ഛൻ: പരേതനായ രാജൻ

അമ്മ: പ്രേമ

ഭാര്യ: അഞ്ജിത

മകൾ: അമിക

സഹോദരങ്ങൾ: ഷൈമ (കുളങ്ങരത്ത്), ഷൈജ (കൈവേലി)